Wednesday, September 12, 2018

ദുരിതശ്വാസ പ്രവർത്തങ്ങളുമായി NSS വോളന്റീർസ്

  പ്രളയകെടുതികളിൽ നിന്നും കൈത്താങ്ങുമായി VRAMMHSS ലെ NSS വോളന്റീർസ്.ദത്തു ഗ്രാമത്തിലെ പ്രളയം നാശം വിതച്ച വീടുകളിൽ അവശ്യസാധനങ്ങൾ നൽകി.