Monday, October 15, 2018

PALLIATIVE CARE TRAINING (13-10-2018)

Conducted one day training by sri Balaraman sir, District Palliative care Volunteer Team Leader, Staff Nurse and Naturopathist



സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് (30-9-2018)

സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് 
AHALYA EYE HOSPITAL PALAKKAD ന്റെ സഹകരണത്തോടെ സ്കൂളിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തി.250 ഓളം ആളുകൾ പരിശോധന നടത്തി.8 പേർക്കു സൗജന്യ തിമിര ശസ്ത്രക്രിയ നടത്തി.മിതമായ നിരക്കിൽ കണ്ണട വിതരണവും നടത്തി.




Monday, October 8, 2018

NSS DAY

 NSS DAY CELEBRATION (24\9\18)
NSS ദിനത്തോട് അനുബന്ധിച് BEDSEDA അഗതിമന്ദിരം സന്ദര്ശിച്ചു. അവിടുത്തെ അന്തേവാസികൾക് അവശ്യവസ്തുക്കൾ വിതരണം ചെയ്തു.

ഇക്കണോമിക് സർവ്വേ

ദത്തു ഗ്രാമത്തിൽ ഇക്കണോമിക് സർവ്വേ നടത്തി (9-8-18 )

ഔഷധക്കഞ്ഞി വിതരണം

കർക്കിടക മാസത്തോട് അനുബന്ധിച് ഔഷധക്കഞ്ഞി വിതരണം 
ഗവൺമെന്റ്  ആയുർവേദ ആശുപത്രിയിൽ ഔഷധക്കഞ്ഞി പാകം ചെയുകയും അവിടെ വിതരണം ചെയുകയും ചെയ്തു.


അവയവദാന ബോധവൽകരണ ക്ലാസ്

അവയവദാന ബോധവൽകരണ ക്ളാസും അവയവദാതാവ് ശ്രീ രാജേഷിനെ ആദരിക്കലും
കിഡ്‌നി ഫൌണ്ടേഷൻ ചെയര്മാന് ശ്രീ ചന്ദ്ര ശേഖർ ബോധവത്കരണ ക്ലാസ് നടത്തി .




SKILL DEVELOPMENT CLASS

SKILL DEVELOPMENT CLASS


ബുക്ക് ബൈൻഡിങ് ,പേപ്പർ ബാഗ് നിർമാണം,ഫയൽ നിർമാണം എന്നിവയിൽ വിജിഷ ടീച്ചർ പരിശീലനം നൽകി.

ENVIRONMENT DAY CELEBRATION JUNE 5,2018


ENVIRONMENT DAY CELEBRATION JUNE 5,2018

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച സ്കൂൾ കോപൗണ്ടിൽ വൃക്ഷ തൈ നടുകയും ദത്തുഗ്രാമത്തിൽ തൈകൾ വിതരണം ചെയ്തു.