ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് Chavakkad Excise Inspector SRI MUHAMMED RIYAS sirന്റെ ആഭിമുഖ്യത്തിൽ നടത്തി.തുടർന്ന് ലഹരി വിരുദ്ധ സ്റ്റിക്കർ (വിമുക്തി)വാഹനങ്ങളിലും കടകളിലും വിതരണം ചെയ്തു.
ലോക പ്രമേഹ ദിനത്തോട് അനുബന്ധിച് ശ്രീ.ശശികുമാർ (health inspector,thaikkad)
അവറുകളുടെ ഉത്ഘാടനത്തിൽ സ്കൂളിൽ നിന്ന് പ്രമേഹ നടത്തം ആരംഭിച്ചു.തുടന്ന് പ്രമേഹ നടത്തത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും പാനീയവും ഫ്രൂട്ട്സും വിതരണം ചെയ്തു.
പൈതൃകം 2018 നവംബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ നടത്തി.dr k ഹരിദാസൻ പിള്ള (director of national heritage centre,mazhuvencheri) ഉൽഘാടനം ചെയ്തു.തുടർന്നു വിദ്യാർഥികൾ ശേഖരിച്ച പുരാവസ്തുക്കൾ പ്രദർശനം ചെയ്തു.